എന്റെ ‘തല’ ഇങ്ങനെയല്ല! കൊളറാഡോയിലെ ചിത്രം ട്രംപിനെ അരിശം പിടിപ്പിച്ചപ്പോള്‍
ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ .. എന്ന ഡയലോഗ് നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം തലയുടെ പേരില്‍ സാക്ഷാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിക്കുന്ന ടെന്‍ഷനാണ് ടെന്‍ഷന്‍. കൊളറാഡോ സ്റ്റേറ്റ് ക്യാപിറ്റലില്‍ സ്ഥാപിച്ച തന്റെ ഛായാചിത്രത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം ‘മനഃപൂര്‍വ്വം...