തി​രു​വ​ന​ന്ത​പു​രം: എം.​എം. ഹ​സ​നെ യു​ഡി​എ​ഫി​ന്‍റെ പു​തി​യ ക​ണ്‍​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ബെ​ന്നി ബ​ഹ​നാ​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ച​ത്.

സെ​പ്റ്റം​ബ​ര്‍ 27നാ​ണ് ബെ​ന്നി ബ​ഹ​നാ​ന്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം രാ​ജി​വ​ച്ച​ത്. എം​പി​യാ​യ​തോ​ടെ ബെ​ന്നി ബ​ഹ്നാ​നെ ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​ന്‍ ആ​ലോ​ച​ന​യു​ണ്ടാ​യി​രു​ന്നു. ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്ത് എം.​എം ഹ​സ​ന്‍ വ​ര​ട്ടേ​യെ​ന്ന നി​ര്‍​ദ്ദേ​ശം എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​ണ് മു​ന്നോ​ട്ടു വ​ച്ച​ത്.

ഉ​മ്മ​ന്‍​ചാ​ണ്ടി​യും ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് രാ​ജി​ക്ക് വ​ഴി​വെ​ച്ച​തെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. എ​ന്നാ​ല്‍, ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ബെ​ന്നി ബെ​ഹ​നാ​ന്‍ ത​ള്ളി​യി​രു​ന്നു.