വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. ഇതുവരെ ലോകവ്യാപകമായി 46,18,283 പേര്‍ക്കാണ്് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഒൗദ്യോഗിക കണക്കുകള്‍.വവൈറസ് ബാധിച്ച്് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. 3,08,022 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്ന്ന്് ഇതുവരെ ജീവന് നഷ്ടമായത്.
17,49,603 പേര്‍ക്ക്് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം- അമേരിക്ക- 14,81,916, സ്പെയിന്- 2,74,367, റഷ്യ- 2,62,843, ബ്രിട്ടന്- 2,36,711, ഇറ്റലി- 2,23,885, ബ്രസീല്‍- 2,18,223, ഫ്രാന്‍സ്- 1,79,506, ജര്‍മനി- 1,75,699, തുര്‍ക്കി- 1,46,457, ഇറാന്- 1,16,635, ഇന്ത്യ- 85,784.
മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്- അമേരിക്ക- 88,405, സ്പെയിന്- 27,459, റഷ്യ- 2,418 , ബ്രിട്ടന്- 33,998, ഇറ്റലി- 31,610, ബ്രസീല്‍- 14,817, ഫ്രാന്‍സ്- 27,529, ജര്‍മനി- 8,001 , തുര്‍ക്കി- 4,055, ഇറാന്- 6,902, ഇന്ത്യ- 2,753