ഷാ​ർ​ജ: ഗ​ൾ‌​ഫി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ണ്ണൂ​ർ കേ​ള​കം സ്വ​ദേ​ശി ത​ങ്ക​ച്ച​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ ഭാ​ര്യ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്.

ശ​നി​യാ​ഴ്ച പ​ല​ർ​ച്ചെ മ​ദീ​ന​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി ഹം​സ അ​ബൂ​ബ​ക്ക​ർ ആ​ണ് മ​രി​ച്ച​ത്.