കെന്റക്കി: കോഴഞ്ചേരി മാരാമണ്‍ പന്തനാഴിയില്‍ പരേതരായ കുമാരന്‍ നായരുടേയും കുട്ടിയമ്മ നായരുടേയും മകള്‍ തങ്കമ്മ നായര്‍ (81) കെന്റക്കിയില്‍ നിര്യാതയായി. നായര്‍ ബെനവലന്റ് അസ്സോസിയേഷന്‍ (എന്‍ബിഎ) സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായ പി.ജി. നായരുടെ സഹധര്‍മ്മിണിയാണ്. ശവസംസ്‌കാരം ഇന്ന് കെന്റക്കിയില്‍ നടക്കും.
മക്കള്‍: പ്രേമ നായര്‍, ഡോ. സുരേഷ് നായര്‍, മരുമക്കള്‍: രാജു പിള്ള, ഡോ. സരിത നായര്‍. കൊച്ചുമക്കള്‍: ദിവ്യാ പിള്ള, മാധവന്‍ പിള്ള, പ്രിയാ നായര്‍, കവി നായര്‍. സഹോദരങ്ങള്‍: എ.കെ. ഗോപാലകൃഷ്ണ നായര്‍, ഗൗരിക്കുട്ടി നായര്‍, പരേതയായ പൊന്നമ്മ നായര്‍, എ.കെ. സോമന്‍ നായര്‍, രാജമ്മ നായര്‍.