ന്യൂയോർക്ക് : കോഴഞ്ചേരി പേരങ്ങാട്ടു പുത്തൻപറമ്പിൽ പി.എ.ഫിലിപ്പ് (87 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് കുഴിക്കാല മുള്ളനാകുഴിയിൽ കുടുംബാംഗമാണ്.
മക്കൾ : റേച്ചൽ തോമസ് (സെലിൻ – ഹൂസ്റ്റൺ), ഏബ്രഹാം ഫിലിപ്പ് (ബാബു-
ന്യൂയോർക്ക്) മേരി ചാക്കോ (ജെസ്സി – ന്യൂജേഴ്‌സി)
മരുമക്കൾ : തോമസ് കോശി (രാജു – ഹൂസ്റ്റൺ ) ജോളി എബ്രഹാം( ന്യൂയോർക് ) ജോൺ ചാക്കോ (ഷാജൻ- ന്യൂജേഴ്‌സി)
കൊച്ചുമക്കൾ : റീന,റ്റാമി, ജെമി, ജോഷ്വാ,ജാസ്മിൻ, ജെനി,ജോയൽ.
സംസ്‌കാരം പിന്നീട് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ.
കൂടുതൽ വിവരങ്ങൾക്ക്
തോമസ് കോശി (രാജു) – 281 265 0198
റിപ്പോർട്ട് : ജീമോൻ റാന്നി