യുകെയിൽ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു Posted by George Kakkanatt | May 1, 2020 | Latest News യുകെയിൽ കോവിഡ് ബാധിച്ച് കോട്ടയം മോനിപ്പള്ളി സ്വദേശി വീട്ടമ്മ മരിച്ചു. ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിനയാണ് ( 62 ) മരിച്ചത്. ഓക്സ്ഫോഡിൽ നഴ്സായിരുന്നു