ഹൂസ്റ്റൺ∙ ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽഗാന്ധിയെ പിടിച്ചു തള്ളുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഓസി) (കേരള) ഹൂസ്റ്റൺ ചാപ്റ്റർ.