വി​സ്കോ​ണ്‍​സി​ന്‍: ഗ​വ​ര്‍​ണ​റു​ടെ സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വ് വി​സ്കോ​ണ്‍​സി​ന് സ്റ്റേ​റ്റ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​റ​പ്പെ​ടു​വി​ച്ച സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വ് കോ​ട​തി വി​ധി​യി​ലൂ​ടെ റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ സം​സ്ഥാ​നം.

ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​ക്കാ​ര​നാ​യ ഗ​വ​ര്‍​ണ​ര്‍ ടോ​ണി എ​വെ​ര്‍​സി​ന്‍റെ ഉ​ത്ത​ര​വാ​ണ് സം​സ്ഥാ​ന​ത്തെ ത​ന്നെ പ​ര​മോ​ന്ന​ത കോ​ട​തി അ​സാ​ധു​വാ​ക്കി​യ​ത്. ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത് ഏ​ക പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം ഗ​വ​ര്‍​ണ​ര്‍ എ​ടു​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സ്റ്റേ​റ്റ് അ​സം​ബ്ലി അം​ഗ​ങ്ങ​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​വി​ഡ് വൈ​റ​സ് പാ​ന്‍​ഡെ​മി​ക് കാ​ര​ണം ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച 43 സ്റ്റേ​റ്റു​ക​ളി​ല്‍ ഒ​ന്നാ​ണ് വി​സ്കോ​ണ്‍​സി​ന്. വി​സ്കോ​ണ്‍​സി​നി​ലെ കോ​വി​ഡ് -19 രോ​ഗ​വി​വ​ര​മ​നു​സ​രി​ച്ചു 10,902 പേ​ര്‍​ക്കാ​ണ് അ​സു​ഖം ബാ​ധി​ച്ച​ത് . മ​ര​ണ​സം​ഖ്യ 421 ആ​യി. ഏ​പ്രി​ല്‍ 24 നു ​അ​വ​സാ​നി​ച്ച സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വ് മെ​യ് 26 വ​രെ നീ​ട്ടി​കൊ​ണ്ടു​പോ​കു​വാ​നു​ള്ള ഗ​വ​ര്‍​ണ​റു​ടെ നീ​ക്ക​ത്തി​നാ​ണ് കോ​ട​തി​യു​ടെ തി​ര​ച്ച​ടി.