കൊച്ചി: കാലടി മണപ്പുറത്ത് സിനിമാ സെറ്റ് നശിപ്പിച്ച സംഭവത്തില്‍ മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യവുമായി സംവിധായകന് ആഷിഖ് അബു.
സിനിമ സെറ്റു കണ്ടാല്‍ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കുമെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.