ചിക്കാഗോ: അനില്‍ ചെറിയാന്‍ (49) നിര്യാതനായി. പുത്തന്‍പറമ്പില്‍ പരേതനായ എം. എ. ചെറിയാന്റെ (റിട്ട അധ്യാപകന്‍) മകനാണ്. ഭാര്യ- ഷൈനി മേമുറിയില്‍ വടക്കേകണ്ടങ്കരിയില്‍ കുടുംബാംഗം. മക്കള്‍- ആഷ്‌ലി, അലീന (മൂവരും യു.കെ). മാതാവ്- തങ്കമ്മ മാത്യു (റിട്ട.ഹെഡ് നേഴ്‌സ്, കോട്ടയം മെഡിക്കല്‍ കോളേജ്). ചിങ്ങവനം മണിമലപാറയില്‍ കുടുംബാംഗം. സഹോദരന്‍: സുനില്‍ ചെറിയാന്‍ (യു.കെ)