മെരിലാൻഡ് : മെരിലാൻഡ് ജർമ്മൻ ടൗണിൽ താമസിക്കുന്ന കാരക്കാട്ട് ചെറുവാഴക്കുന്നേൽ ഏബ്രഹാം സി.സാമുവലിന്റെ ഭാര്യ അന്നമ്മ എബ്രഹാം (66) നിര്യാതയായി. സംസ്ക്കാരം പിന്നീട് തീരുമാനിക്കും. മക്കൾ: ഷാന എലിസബത്ത്, ഷിബു സാമുവേൽ(ഇരുവരും ജർമ്മൻ ടൗൺ മെരിലാൻഡ്).
മരുമക്കൾ: ഷിബു ജോൺ (ജർമ്മൻ ടൗൺ, ബാൾട്ടിമോർ) ലിജി സാമുവേൽ
.കൊച്ചുമക്കൾ:ക്രിസ് , മാത്യു , ഡേവിഡ് , സോനു , സോജു , സോഫി .
മാർത്തോമ്മ ചർച്ച് ഓഫ് ഗ്രേറ്റർ വാഷിംഗ്‌ടൺ പള്ളിയിലെ ഇടവകാംഗമാണ് പരേത.
ബാൾട്ടിമോർ കില്ലാഡിസ് ക്ലബ്ബിന്റെ സീനിയർ മെമ്പറും മുൻ ക്യാപ്റ്റനും ഇപ്പോഴത്തെ വൈസ് ക്യാപ്റ്റനുമായ ഷിബു സാമുവേലിന്റെ മാതാവ് അന്നമ്മ എബ്രഹാമിന്റെ നിര്യാണത്തിൽ കില്ലാഡിസ് ക്ലബ് ഓഫ് ബാൾട്ടിമോർ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.
മന്ദമരുതി ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച സേവികാ സംഘം സെക്രട്ടറിയായി ദീര്‍ഘകാലം സേവനം ചെയ്ത പരേത കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി മാര്‍ത്തോമാ ചര്‍ച്ച ഓഫ് ഗ്രെയ്റ്റര്‍ വാഷിങ്ടണില്‍ സേവികാ സംഘം സജീവ പ്രവര്‍ത്തകയായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കു: ഷിബു എബ്രഹാം 1 301 346 6133