വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​ര​വേ അ​മേ​രി​ക്ക​യോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ബ്രി​ട്ട​ന്‍. രോ​ഗം വ്യാ​പ​ന​തോ​ത് അ​നു​ദി​നം വ​ര്‍​ധി​ക്കു​ന്ന ബ്രി​ട്ട​ന്‍ 200 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

അ​ത് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.ബ്രി​ട്ട​നു​മാ​യി ഉൗ​ഷ്മ​ള​മാ​യ ബ​ന്ധ​മാ​ണ് അ​മേ​രി​ക്ക​യ്ക്ക് ഉ​ള്ള​തെ​ന്നു പ​റ​ഞ്ഞ ട്രം​പ് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ പ​ര​സ്പ​രം ചെ​യ്തു ന​ല്‍​കു​മെ​ന്നും അ​റി​യി​ച്ചു.