ഇന്‍ഡോര്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന ഡോക്​ടര്‍ മരിച്ചു. ജനറല്‍ ഫിസിഷ്യനായ 55 കാരന്‍ ശത്രുഘ്​നന്‍ പഞ്ച്വാനിയാണ്​ മരിച്ചത്​. നാലുദിവസം മുമ്ബാണ്​ ഡോക്​ടര്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​.

അതേസമയം ഇന്‍ഡോറില്‍ ഇതുവരെ 213 പേര്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരിച്ചിരുന്നു. 22 മരണമാണ്​ ഇവിടെ റിപ്പോര്‍ട്ട്​ ചെയ്​തത്​.