കോട്ടയം; മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല 26 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​ര്‍ നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന ജി​ല്ല​യി​ല്‍​ത്ത​ന്നെ എ​ഴു​താ​ന​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സ് വ്യക്തമാക്കി.

കൂടാതെ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ധി​യി​ലു​ള്ള അ​ഞ്ച് ജി​ല്ല​ക​ള്‍​ക്ക് പു​റ​മെ മ​റ്റ് ജി​ല്ല​ക​ളി​ല്‍ പ​ത്ത് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കും,, അ​ത​ത് ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​താം,, അ​ത​ത് ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​താ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം,, കേ​ര​ള​ത്തി​ലേ​ക്ക് എ​ത്താ​നാ​വാ​തെ ല​ക്ഷ​ദ്വീ​പി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​വി​ടെ​യും പ​രീ​ക്ഷ​കേ​ന്ദ്രം തു​റ​ക്കും,, ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ​ക​ള്‍ 26, 27, 28, 29 തീ​യ​തി​ക​ളി​ലാ​ണ് ന​ട​ക്കു​ക,, ജൂ​ണ്‍ 2, 3, 4 തീ​യ​തി​ക​ളി​ലാ​യി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ളും പൂ​ര്‍​ത്തി​യാ​ക്കുക,

കൂടാതെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്തി​പ്പ്,, സാ​മൂ​ഹി​ക അ​ക​ല​മ​ട​ക്കം പാ​ലി​ച്ച്‌ പ​രീ​ക്ഷ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​ന്‍ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും കോ​ള​ജു​ക​ള്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കുകയും ചെയ്യും.