ന്യൂ ജേഴ്‌സി: തിരുവല്ല നഗരസഭാ മുൻ കൗൺസിലറും ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന മുത്തൂർ നാരായണ വിലാസത്തിൽ എം.ജി ജയന്തൻ (വിജയൻ -84) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം ഏപ്രിൽ-10 ന് ന്യൂ ജേഴ്‌സിയിൽ നടക്കും. ദീർഘകാലം നഗരസഭാ കൗൺസിലറായിരുന്നു. കറുകച്ചാൽ വെട്ടിക്കാവുങ്കൽ കുടുംബാംഗം ജഗദമ്മയാണ് ഭാര്യ. മക്കൾ- നിഷ,​ പ്രീത,​ പ്രസീദ (മൂവരും ന്യുജേഴ്‌സി)​