ലോസ്ആഞ്ചലസ്: നെടുങ്ങാടപ്പള്ളി കോഴികുന്നത്ത് കുടുംബാംഗവും, കടമ്പനാട് പുതുക്കുളത്തില്‍ ജോയി ചാക്കോയുടെ ഭാര്യയുമായ എലിസബത്ത് ചാക്കോ (കുഞ്ഞുമോള്‍) കഴിഞ്ഞ ദിവസം ലോസ്ആഞ്ചലസിലെ സെറിറ്റോസില്‍ നിര്യാതയായി.
മക്കള്‍: സന്തോഷ് ചാക്കോ, സൂസന്‍. മരുമക്കള്‍: ഷീല, മാര്‍ക്ക്. സംസ്കാരം ജൂണ്‍ 18-ന്.