ഓസ്റ്റിന്‍, ടെക്‌സസ്: മലങ്കര ആര്‍ച്ച് ഡയോസിസ് മുന്‍ ട്രഷറര്‍ ജോസ് പാലക്കത്തടത്തിന്റെ ഭാര്യ എലിസബത്ത് പാലക്കത്തടം (70) നിര്യാതയായി.
രണ്ടു മക്കളുണ്ട്. ന്യു യോര്‍ക്ക് റോക്ക് ലാന്‍ഡിലുള്ള ഫാ. മാത്യു തോമസ് (ജോയി അച്ചന്‍) സഹോദരനാണ്.
കുടുംബം ന്യു യോര്‍ക്കില്‍ നിന്നു ഓസ്റ്റിനിലേക്കു താമസം മാറ്റിയതാണ്. ഇപ്പോള്‍ ഓസ്റ്റിനിലെ സെന്റ് തോമസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ഏതാനും വര്‍ഷമായി ചികില്‍സയിലായിരുന്നു