അമേരിക്കയിൽ സ്ഥിരതാമസമാക്കിയവരും ഇവിടം സന്ദർശിച്ചവരുമടക്കം പതിനഞ്ചു പേരുടെ അനുഭവം /ഓർമ്മ സമാഹാരം “എല്ലിസ് ഐലൻഡിൽ നിന്ന് ” പ്രകാശിതമാകുകയാണ് . സി .രാധാകൃഷ്ണൻ ഉത്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ പുസ്‌തകം പ്രകാശനം ചെയ്യും. കവി സെബാസ്റ്റ്യൻ പുസ്‌തകം പരിചയപ്പെടുത്തും. പുലിസ്റ്റർ ബുക്‌സ് ആണ് പ്രസാധകർ. ഈ അപൂർവ്വ നിമിഷത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

പതിനഞ്ചു പേരുടെ അനുഭവങ്ങൾ സമാഹരിക്കാനും എഡിറ്റ് ചെയ്യാനും എനിക്കും സ്നേഹിത ആമി ലക്ഷ്‌മി യ്ക്കും അവസരം ലഭിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ട് .

വായനക്കാർ ഞങ്ങളുടെ വാങ്മയത്തിൽ ലയിക്കുമെങ്കിൽ ഏറെ സന്തോഷം .
ജൂൺ 21 ഞായർ ഇന്ത്യൻ സമയം 7.30 PM ന് Zoom platform ലൂടെ യായിരിക്കും പ്രകാശനകർമ്മം നടക്കുക ..മാറിയ കാലത്തിന്റെ ..പുത്തൻ രീതിയിൽ ഒരു പ്രകാശനം ….. പുസ്തകം ലഭിക്കുവാൻ വിളിക്കുക .
9895819562/ 9447717262