ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം പറഞ്ഞ എം.എസ് ധോണി എന്ന ചിത്രത്തിലൂടെയാണ് സുഷാന്ത് സിങ് രജ്പുത് എന്ന നടനെ പലര്‍ക്കും പരിചയം. വന്‍ വിജയമായ ചിത്രത്തിലൂടെ ബോളിവുഡിലെ മുന്‍നിര നായകനായി വളരുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ആത്മഹത്യ. ഡംഗല്‍ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നിതീഷ് തിവാരി ഒരുക്കിയ ചിച്ചോരെയാണ് സുഷാന്തിെന്റതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ബോക്സ്ഒാഫിസില്‍ വമ്ബന്‍ വിജയമായ ചിച്ചോരെ ആത്മഹത്യകള്‍ക്കെതിരെ സംസാരിച്ച ചിത്രം കൂടിയായിരുന്നു എന്നതാണ്
കായ് പോ ചെയിലൂടെ ഗംഭീര തുടക്കം; ആത്മഹത്യക്കെതിരെ സംസാരിച്ച ചിച്ചോരെ അവസാന ചിത്രം
