കുവൈറ്റ്‌ : കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കണ്ണാന്തുറ സ്വദേശിയായ ക്രീസ് ഹൗസില്‍ ആന്റണി തോമസ് (ടോണി -73)ആണ് മരിച്ചത്‌. ഷുവൈഖില്‍ ഗാരിജ് ജീവനക്കാരനാണ്. ഭാര്യയും 3 മക്കളുമുണ്ട്.