കുവൈറ്റ് സിറ്റി: കുവൈറ്റിൽ 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 82 ആയി. ഇതുവരെ 11, കുവൈറ്റ് സിറ്റി: കുവൈറ്റിൽ 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 82 ആയി.
ഇതുവരെ 11,028 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 162 പേർ ഉൾപ്പെടെ 3263 പേർ രോഗമുക്തി നേടി. ബാക്കി 7683 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,27,000 ത്തിലേറെ പേർ നിരീക്ഷണത്തിൽ കഴിയുന്നു.