കൊ​ച്ചി: ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ കെ. ​ഹ​രി​പാ​ലി​നെ കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ച്ച്‌ രാ​ഷ്ട്ര​പ​തി ഉ​ത്ത​ര​വി​റ​ക്കി. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് മ​ല്യ​ത്ത് എം.​എ​ന്‍. ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍ – എം.​എ​ന്‍. രു​ഗ്മി​ണി​അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഹ​രി​പാ​ല്‍ പാ​യി​പ്പാ​ട് മു​സ്‌​ലിം എ​ല്‍​പി സ്‌​കൂ​ള്‍, കു​ന്ന​ന്താ​നം എ​ന്‍​എ​സ്‌എ​സ് ഹൈ​സ്‌​കൂ​ള്‍, തി​രു​വ​ല്ല മ​ര്‍​ത്തോ​മ്മാ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം 1986ല്‍ ​എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ല്‍ നി​ന്ന് നി​യ​മ ബി​രു​ദം നേ​ടി. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം ജു​ഡീ​ഷ്യ​ല്‍ സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ചു. മൂ​വാ​റ്റു​പു​ഴ ജു​ഡീ​ഷ്യ​ല്‍ സെ​ക്ക​ന്‍​ഡ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റാ​യി നി​യ​മ​നം. 1990 ല്‍ ​നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ടാ​യി. 2005ല്‍ ​ജി​ല്ലാ ജ​ഡ്ജി​യാ​യി. 2018 ജ​നു​വ​രി​യി​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ സ​ബോ​ര്‍​ഡി​നേ​റ്റ് ജു​ഡീ​ഷ്യ​റി ര​ജി​സ്ട്രാ​റാ​യി. 2019ല്‍ ​ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ലാ​യി.