കൊല്ലം : ഓച്ചിറയിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ കടകൾ കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

വയനകം ചന്തയിൽ പ്രവർത്തിക്കുന്ന അഞ്ച് കടകളാണ് പൂർണ്ണമായും കത്തി നശിച്ചത്. ഇതിൽ സ്വകാര്യ ബാങ്കും ഉൾപ്പെടുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കരുനഗപ്പള്ളി, കായംകുളം, എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി ഏറെനേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയ