കോഴിക്കോട് ജില്ലയില്‍ ഇന്ന് 1576 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1471 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10957 ആയി. 5872 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 327
ചെറുവണ്ണൂര്‍ – 39
അഴിയൂര്‍ – 36
കുന്ദമംഗലം – 29
മൂടാടി – 27
വടകര – 26
പയ്യോളി – 25
കൊയിലാണ്ടി – 16
പെരുമണ്ണ – 15
മടവൂര്‍ – 13
മണിയൂര്‍ – 10
ഓമശ്ശേരി – 7
വേളം – 7
കാരശ്ശേരി – 7
ചക്കിട്ടപ്പാറ – 5
മേപ്പയ്യൂര്‍ – 5
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 35
അത്തോളി – 1
കൊയിലാണ്ടി – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 13
മൂടാടി – 1
നരിക്കുനി – 4
ഓമശ്ശേരി – 2
പെരുവയല്‍ – 1
വടകര – 4
ചാത്തമംഗലം – 2
ചെങ്ങോട്ടുകാവ് – 1
നാദാപുരം – 1
ഉളളിയേരി – 1
ഉണ്ണികുളം – 1