കോൽക്കത്ത: കോൽക്കത്തയിൽ മലയാളി നഴ്സിന് കോവിഡ്-19 സ്ഥിരീകരിച്ചു. ചർനോക് ആശുപത്രിയിലെ മലയാളി നഴ്സിനാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്.
മലയാളി നഴ്സ് ഉൾപ്പെടെ രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. അഞ്ചു മലയാളികളുടെ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു.