തിരുവനന്തപുരം: കമ്യൂണിറ്റി കിച്ചണിലെ രാഷ്ട്രീയ ഇടപെടൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ഈ പ്രവണത കാണുന്നത്. കമ്യൂണിറ്റി കിച്ചന് പ്രവര്‍ത്തനത്തെ സഹായിക്കാനാവണം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.