അഹമ്മദാബാദ്: ഗുജറാത്തിന് സമീപം പാക് സൈനിക വിമാനം തകര്‍ന്ന് രണ്ട് മരണം. പൈലറ്റുമാരുടെ പരിശീലനത്തിന് ഉപയോഗിക്കുന്ന മുശ്ശാക് വിമാനമാണ് തകര്‍ന്നത്.
പൈലറ്റ് പരിശീലകന്‍ മേജര്‍ ഉമര്‍, പൈലറ്റ് പരിശീലനത്തിലുള്ള ലഫ്റ്റനന്റ് ഫൈസാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.