ജലാലാബാദ്: ചാവേര്‍ ആക്രമണത്തില്‍ 50തോളം പേര് കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഖേവ ജില്ലയില്‍ ചൊവ്വാഴ്ച ശവസ്കാര ചടങ്ങിനിടെയാണ് ആക്രമണമണ്ടായത്.
An explosion reported near a hospital in the Dasht-e-Barchi area of PD13 in western Kabul, Afghanistan: TOLOnews
51 people are talking about this
നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് കമാന്‍ഡറെ ലക്ഷ്യംവച്ചായിരുന്നു ചാവേര്‍ ആക്രമണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.