മിസ്സിസ്സാഗാ കേരളം അസോസിയേഷന്റെ ഇപ്പോഴത്തെ സെക്രട്ടറിയും വിവിധ സാമൂഹിക സാംസ്‌ക്കാരിക വേദികളിലെ നിറ സാന്നിധ്യവുമായിരുന്ന ജോണ്‍ തച്ചില്‍ (72) ക്യാനഡയില്‍ നിര്യാതനായി. ക്യാന്‍സറിനെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.