ന്യു ജെഴ്‌സി: ജോണ്‍ വര്‍ഗീസ് (79) ന്യൂജേഴ്‌സിയില്‍ സ്യുവെല്ലില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. മുന്‍ കെ.പി.സി.സി അംഗം കൊട്ടാരക്കര ആറുമുള കുലത്താക്കല്‍ പരേതനായ വൈ. വര്‍ഗീസിന്റെയും അടൂര്‍ മോളേത്തു കുടുംബാംഗം പരേതയായ മറിയാമ്മ വര്‍ഗീസിന്റെയും പുത്രനാണ്
കൊട്ടാരക്കര പട്ടേരില്‍ പുത്തന്വീട് കുടുംബാംഗം ഗ്രേസി ജോണ്‍ ആണു ഭാര്യ.
മക്കള്‍: സാം, സ്റ്റാന്‍ലി, സൂസന്‍ (എല്ലാവരും ന്യു ജെഴ്‌സി.) മരുമക്കള്‍: ദീപ സാം, ദീപ സ്റ്റാന്‍ലി,തോമസ് മാത്യു. 11 കൊച്ചുമക്കളുണ്ട്.
സഹോദരര്‍: പരേതനായ തോമസ് വര്‍ഗീസ്, ഫോമാ കമ്പ്‌ലയന്‍സ് കമ്മിറ്റി ചെയര്‍ രാജു വര്‍ഗീസ്, ചിന്നമ്മ ബാബുകുഞ്ഞ്, മെഴ്‌സി ജോണ്‍ പാറക്കല്‍.
വിവരങ്ങള്‍ക്ക്: സ്റ്റാന്‍ലി ജോണ്‍: 856981 1994
സാം വര്‍ഗീസ് 856 649 6004