ജോബനീസ് വര്‍ഗീസ് (28) ഡെലവേറില്‍ നിര്യാതനായി Posted by George Kakkanatt | Jul 4, 2020 | Obituary ന്യുവാര്‍ക്ക്, ഡെലവേര്‍: ജോബനീസ് വര്‍ഗീസ് (28) നിര്യാതനായി. ചങ്ങനാശേരി സ്വദേശിയാണ്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. സംസ്ക്കാരം പിന്നീട്.