ന്യൂയോര്‍ക്ക്: പുല്ലാട് തറാശ്ശേരില്‍ ജോയി ടി തോമസ് (54) ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ നിര്യാതനായി.

ഭാര്യ: റാണി തോമസ്. മകന്‍: ജോയല്‍ ടി. തോമസ് (കീ ബോര്‍ഡ് പ്ലേയെര്‍) മകള്‍, ജെയിന്‍ തോമസ്.
സംസ്‌കാരം പിന്നീട്.