ന്യൂയോര്‍ക്ക്: ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായി. അക്കര വടക്കേതില്‍ കുടുംബാംഗമാണ്. അടൂര്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി അംഗമാണ്. ഇപ്പോള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗം . ഭാര്യ കുഞ്ഞമ്മ വര്‍ഗീസ് (ഏഴംകുളം). മക്കള്‍: റൂബിന്‍ വര്‍ഗീസ്, റോമി വര്‍ഗീസ്. മരുമക്കള്‍: ജിബി വര്‍ഗീസ്, ജോഷ് ഗോല്‍ഖെ. കൊച്ചുമക്കള്‍: റോസ്ലെ, നഥാനിയല്‍, റേച്ചല്‍. സഹോദരങ്ങള്‍: പരേതനായ വര്‍ക്കി ബേബി, ഡാനിയേല്‍ ജോര്‍ജ്, പൊടിമോന്‍ ജോര്‍ജ്, ബാബുജി ജോര്‍ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക്; ഡാനിയല്‍ ജോര്‍ജ് (407) 731-0209