ന്യയോര്‍ക്ക്: ടെന്നിസണ്‍ പയ്യൂര്‍ ( 82 ) ന്യൂയോർക്കിൽ നിര്യാതനായി. തൃശൂർ സ്വദേശിയായിരുന്ന അദ്ദേഹം ഭാര്യ കാതറിൻ ടെന്നിസിനോടൊപ്പം ന്യൂയോർക്കിലെ റോക്ക്‌ലാന്‍ഡില്‍ ആയിരുന്നു താമസം. ഇതോടെ കോവിഡ് 19 ബാധിച്ചു അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം പന്തണ്ടായി.