തിരുവനന്തപുരം കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് എല്‍ഡിഎഫ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 48 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് ഒന്‍പത് സീറ്റുകളിലും ബിജെപി 30 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം കോര്പറേഷന് ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്
