കോഴിക്കോട്​: ​​ഏപ്രില്‍ ഒമ്ബതു മുതല്‍ 14 വരെ തിരുവനന്തപുരത്തുനിന്ന്​ കോഴിക്കോട്​ വരെ പാഴ്സല്‍ സ്​പെഷ്യല്‍ ട്രെയിന്‍ സര്‍വിസ്​ ഉണ്ടാവുമെന്ന്​ പശ്ചിമ റെയില്‍വേ പാലക്കാട്​ ഡിവിഷന്‍ അറിയിച്ചു. രാവിലെ എട്ടിന് തിരുവനന്തപുരത്ത്​ നിന്ന്​ പുറപ്പെട്ട്​ വൈകീട്ട് ആറിന് കോഴിക്കോട്​ എത്തും. അതേസമയം തിരിച്ചും കോഴിക്കോട്ടുനിന്ന്​ തിരുവനന്തപുരത്തേക്ക് ട്രെയിന്‍ പുറപ്പെടും.

ട്രെയിന്‍ നമ്ബര്‍: 00655: നിര്‍ത്തുന്ന സ്​ഥലം, സമയം. തിരുവനന്തപുരം -08.00, കൊല്ലം- 09.15/09.25, കോട്ടയം-11.30/11.40, എറണാകുളം ടൗണ്‍- 12.50/13.00, ആലുവ 13.25/13.35, തൃശൂര്‍ 14.25/14.35, ഷൊര്‍ണൂര്‍ 15.30/15.40, തിരൂര്‍16.40/16.50, കോഴിക്കോട്​- 18.00.

കോഴിക്കോട്​ നിന്ന്​്​ തിരുവനന്തപുരത്തേക്ക്​ തിരിച്ച്‌​: ട്രെയിന്‍ നമ്ബര്‍ 00656. നിര്‍ത്തുന്ന സ്​ഥലം, സമയം. കോഴി​ക്കാട്​ – 08.00, തിരൂര്‍ 09.10/09.20, ഷൊര്‍ണൂര്‍ 10.20/10.30, തൃശൂര്‍: 11.10/11.20, ആലുവ: 11.25/11.35, എറണാകുളം ടൗണ്‍: 13.00/13.10, കോട്ടയം: 14.20/14.30​, െകാല്ലം: 16.35/16.45, തിരുവനന്തപുരം: 18.00.

കൂടുതല്‍ വിവരങ്ങള്‍ക്ക്​​ കമേഴ്​സ്യല്‍ ക​ണ്‍ട്രോളറെ ബന്ധപ്പെടാം: ഫോണ്‍ – 97467 63956.