സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ദൃശ്യ 2 വലിയ ചർച്ച വിഷയമായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ജോർജ്ജ്കുട്ടിയുടെ കുടുംബ ചിത്രമായിരുന്നു ഇത്. ഇപ്പോഴിത മോഹൻലാലിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, ഫാൻ പേജുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലാലേട്ട ലൊക്കേഷനിലേയ്ക്ക് കാറിലെത്തുന്നതിന്റെ ചിത്രങ്ങളാണ്.
LIVE NEWS
Video Player