ന്യു യോര്‍ക്ക്: റോക്ക് ലന്‍ഡിലെ വെസ്റ്റ് ഹാവര്‍സ്റ്റേയില്‍ താമസിക്കുന്ന തോമസ് മാത്യു (റോയി-63) നിര്യാതനായി. കോഴഞ്ചേരി തെക്കേമല മാര്‍ത്തസ് വില്ലയില്‍ കുടുംബാംഗമാണ്.
ഭാര്യ നിത തോമസ് നാലു മാസം മുന്‍പാണു നിര്യാതയായത്.
സ്റ്റീവന്‍, ജോഷ്വ എന്നിവര്‍ മക്കള്‍.
സംസ്കരം പിന്നീട്.
കുടുംബത്തിനു വേണ്ടി ഗോ ഫണ്ട് മീ വഴി ധനസമാഹരണം നടത്തുന്നു: https://www.gofundme.com/f/roy039s-memorial-fund