ന്യൂജേഴ്‌സി: പാലാ പുതുപ്പറമ്പിൽ പരേതനായ ചാണ്ടി ജോർജിന്റെ ഭാര്യ ത്രേസ്യ ജോർജ് ന്യൂജേഴ്‌സിയിൽ നിര്യാതയായി.
മക്കൾ: മേഴ്‌സി മാത്യു, ജെസ്സി ടോം, സിസിലി രാജു, ഷാജി ജോർജ്
മരുമക്കൾ: ടി എം മാത്യു, ടോം തോമസ്, രാജു അഗസ്റ്റിൻ, സീമ ജോർജ്

സംസാരം പിന്നീട്