ഈ​റോ​ഡ്: ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. പെ​രു​ദു​രൈ ഐ​ആ​ര്‍​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇവര്‍ .

ശ​നി​യാ​ഴ്ച രാ​ത്രി സി​സേ​റി​യി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്‍​മം ന​ല്‍​കി​യ​ത്. കു​ട്ടി ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ഇ​വ​ര്‍ ഉ​ള്‍​പ്പെ​ടെ 14 സ്ത്രീ​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഈ​റോ​ഡ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 60 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​വ​രി​ല്‍ ആ​റു വി​ദേ​ശി​ക​ള്‍ അ​ട​ക്കം 56 പേ​രും പെ​രു​ദു​രൈ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബാ​ക്കി​യു​ള്ള നാ​ല് പേ​ര്‍ കോ​യ​മ്ബ​ത്തൂ​രി​ലെ ഇ​എ​സ്‌ഐ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്.