ചിക്കാഗോ: എറണാകുള സ്വദേശിയും ചിക്കാഗോയി നോർത്ത്ബ്രൂക്കിലെ താമസക്കാരനുമായ പുത്തെൻവീട്ടിൽ ജോസി (76) പ്രായാധിക്യം മൂലം നിര്യാതനായി. ഭാര്യ ജെസ്സി (വലിയപറമ്പിൽ കുടുംബാംഗം) യോടൊപ്പം മകൻ വിജയ്‌യുടെ ഭവനത്തിൽ താമസിച്ചുവരവെയാണ് മരണം സംഭവിച്ചിരിക്കുന്നത്. മക്കൾ: വിജയ് (ചിക്കാഗോ), വിനു (ചിക്കാഗോ), മെറിൻ (ഒഹായോ). മരുമക്കൾ: ഐവി, റ്റിനു, ദീപു. സംസ്കാരം പിന്നീട് .