പ്രശസ്ത നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്:

പ്രശസ്ത നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്.

പ്രളയ സമയത്തു അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓര്‍ക്കും.

We are deeply saddened to hear of the death of Sushant Singh Rajput. His early demise is a great loss to the Indian Film industry. Our heartfelt condolences to his family, friends & supporters.
We take a moment to remember his support during the time of Kerala floods.