ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കാ​നി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. രാ​വി​ലെ 10 ന് ​ആ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്.

ലോ​ക്ക്ഡൗ​ൺ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടാ​നു​ള്ള തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ ഇ​ക്കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി സൂ​ചി​പ്പി​ച്ചി​രു​ന്നു. കേ​ര​ളം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്.

ഉ​പാ​ധി​ക​ളോ​ടെ ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. രാ​ജ്യം വ​ലി​യ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യെ നേ​രി​ടു​ന്ന​തി​നാ​ൽ കോ​വി​ഡ് ര​ഹി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ണ്ടാ​യേ​ക്കും.