ചെന്നൈ: ബംഗളൂരവില്‍ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്ക് വരികയായിരുന്ന മിനി ബസ് തമിഴ്നാട്ടിലെ കാരൂരില്‍ അപകടത്തില്‍പ്പെട്ടു. എതിര്‍ദിശയില്‍ വന്ന ലോറിയുമായി മിനി ബസ് കാരൂരില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ ബെംഗളൂരുവിലെ നഴ്സിംഗ്, ഐടി വിദ്യാര്‍ഥികളാണ്.
അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസിലുണ്ടായിരുന്നവര്ക്കെല്ലാം ഇന്ന് കേരള അതിര്‍ത്തി കിടക്കാനുള്ള പാസ് ലഭിച്ചിരുന്നു.