ഭോപ്പാൽ: ഭോപ്പാലിൽ മലയാളി കുടുംബത്തിന് കോവിഡ്. ആരോഗ്യവകുപ്പ് ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ഭോപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.