ചിക്കാഗോ : അട്ടപ്പാടി വിലങ്ങുകല്ലുങ്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ ചിക്കാഗോയില്‍ നിര്യാതയായി.
മക്കള്‍ ഏലിയാമ്മ, കുട്ടായി (ജേക്കബ്) ജോസ്, അന്നമ്മ, ത്രേസ്യാമ്മ, മോളി, ലിസി ബീന (എല്ലാവരും ചിക്കാഗോ) മരുമക്കള്‍: ജോസഫ്, പെണ്ണമ്മ, എല്‍സി, പ്രൊഫ. ജോണി, ജോര്‍ജ്, ജോര്‍ജ്, ആന്റണി, സ്റ്റീഫന്‍ .
സംസ്കാര ശുശ്രൂഷ ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.