ഹ്യുസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യുസ്റ്റൺ 2020ലെ മാഗ് അംഗങ്ങൾക്കായുള്ള “മാഗ് കർഷകശ്രീ” അവാർഡുകൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ജൂലൈ 3, 4 ആഴ്ചകളിൽ അസോസിയേഷൻ ടീം പങ്കെടുക്കുന്നവരുടെ പച്ചക്കറിത്തോട്ടങ്ങളിൽ വന്ന് വിലയിരുത്തും. തുടർന്ന് വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും ഫലകവും നൽകും എന്ന് മാഗ് സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ അറിയിച്ചു.
പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ഡോ. സാം ജോസഫ്: 832-441-5085, മാത്യൂസ് മുണ്ടക്കൽ: 281-827-0048, തോമസ് വർക്കി: 281-701-3320 (മൈസൂർ തമ്പി) എന്നിവരുമായി ബന്ധപ്പെടുക.