കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് 1626 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്.ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് 2108 കേസുകള്‍ എടുത്തുവെന്നും പോലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് 2088 പേരാണ് അറസ്റ്റിലായത്. 1274 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 49, 52, 23
തിരുവനന്തപുരം റൂറല്‍ – 305, 309, 202
കൊല്ലം സിറ്റി – 127, 130, 100
കൊല്ലം റൂറല്‍ – 93, 95, 61
പത്തനംതിട്ട – 253, 259, 201
ആലപ്പുഴ- 84, 92, 39
കോട്ടയം – 77, 93, 20
ഇടുക്കി – 208, 114, 110
എറണാകുളം സിറ്റി – 26, 45, 12
എറണാകുളം റൂറല്‍ – 50, 58, 28
തൃശൂര്‍ സിറ്റി – 100, 154, 63
തൃശൂര്‍ റൂറല്‍ – 100, 111, 61
പാലക്കാട് – 63, 73, 32
മലപ്പുറം – 77, 106, 46
കോഴിക്കോട് സിറ്റി – 97, 99, 91
കോഴിക്കോട് റൂറല്‍ – 77, 21, 69
വയനാട് – 69, 14, 44
കണ്ണൂര്‍ – 241, 243, 67
കാസര്‍ഗോഡ് – 12, 20, 5