കൊച്ചി; മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1815 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ്. നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2294 പേര്‍ക്കെതിരെ കേസെടുത്തുവെന്നും പോലീസ് അറിയിച്ചു.
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് 2344 പേരാണ് അറസ്റ്റിലായത്. 1485 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 120, 108, 98
തിരുവനന്തപുരം റൂറല്‍ – 195, 194, 121
കൊല്ലം സിറ്റി – 358, 387, 272
കൊല്ലം റൂറല്‍ – 145, 145, 123
പത്തനംതിട്ട – 186, 187, 132
ആലപ്പുഴ- 81, 89, 49
കോട്ടയം – 72, 57, 20
ഇടുക്കി – 142, 66, 43
എറണാകുളം സിറ്റി – 54, 85, 36
എറണാകുളം റൂറല്‍ – 177, 162, 103
തൃശൂര്‍ സിറ്റി – 135, 183, 89
തൃശൂര്‍ റൂറല്‍ – 122, 173, 76
പാലക്കാട് – 145, 192, 100
മലപ്പുറം – 82, 123, 61
കോഴിക്കോട് സിറ്റി -85, 85, 76
കോഴിക്കോട് റൂറല്‍ – 71, 17, 23
വയനാട് – 47, 6, 29
കണ്ണൂര്‍ – 64, 65, 30
കാസര്‍ഗോഡ് – 13, 20, 4